• Logo

Allied Publications

Middle East & Gulf
ബാ​ല​വേ​ദി കു​വൈ​റ്റ് ലോ​ക പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷ​വും പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ, അ​ബു​ഹ​ലീ​ഫ മേ​ഖ​ല​ക​ൾ മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ലും, അ​ബാ​സി​യ, സാ​ൽ​മി​യ മേ​ഖ​ല​ക​ൾ അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ലും ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ൻ സോ​മ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് മു​ൻ ഭാ​ര​വാ​ഹി​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ആ​ർ നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. ക​ല കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് , ബാ​ല​വേ​ദി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം എ​ന്നി​വ​ർ ആം​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ബാ​ല​വേ​ദി അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ദേ​വി​ക ആ​ർ നാ​യ​ർ സ്വാ​ഗ​ത​വും, ബാ​ല​വേ​ദി കു​വൈ​റ്റ് ഫ​ഹ​ഹീ​ൽ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ഗ്ന​സ് പോ​ൾ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് സാ​മു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​റ്റ് ട്ര​ഷ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, ബാ​ല​വേ​ദി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ജീ​വ് എം. ​ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു . ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ​ക്ക് വേ​ണ്ടി ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തി​യ ഫാ​ത്തി​മ ബി​ൻ​ത് അ​ഹ​മ്മ​ദ്, സി​മി മോ​ൾ ജോ​ർ​ജ്, ഉ​പ​രി പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബാ​ല​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് സാ​മു​വ​ൽ എ​ന്നി​വ​ർ​ക്ക് ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ സ്നേ​ഹോ​പ​കാ​രം ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ബാ​ല​വേ​ദി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ര​മേ​ശ് .കെ, ​ബാ​ല​വേ​ദി സാ​ൽ​മി​യ മേ​ഖ​ല ക​ണ്‍​വീ​ന​ർ ജോ​ർ​ജ് തൈ​മ​ണ്ണി​ൽ എ​ന്നി​വ​ർ കൈ​മാ​റി. യോ​ഗ​ത്തി​ന് ബാ​ല​വേ​ദി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​ഭി​രാ​മി അ​ജി​ത് സ്വാ​ഗ​ത​വും ബാ​ല​വേ​ദി മേ​ഖ​ല സെ​ക്ര​ട്ട​റി അ​ജ്ഞ​ലീ​റ്റ ര​മേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു, തു​ട​ർ​ന്ന് ന​ട​ന്ന പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളി​ടേ​യും, ര​ക്ഷി​താ​ക്ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ : ബഹ്റിൻ​ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല