• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് ക്വി​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​മേ​ഷ് ആ​ത്ര​യ​യും, മാ​സ്റ്റ​ർ അ​തു​ൽ സ​ന്ദീ​പും കു​വൈ​റ്റി​ലെ വി​ജ​യി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വി​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വേ​ൾ​ഡ് ക്വി​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​റ്റി​ൽ വേ​ദി​യൊ​രു​ക്കി. മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ര​മേ​ഷ് ആ​ത്ര​യ​യും, വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ൽ മാ​സ്റ്റ​ർ അ​തു​ൽ സ​ന്ദീ​പും കു​വൈ​റ്റി​ലെ വി​ജ​യി​ക​ളാ​യി.

സാ​ൽ​മി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ​ക്യു​എ കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​നി​ഷ് മ​ത്സ​രാ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ജി​ൻ രാ​ജ്, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച ഷൈ​ജി​ത്ത്, ട്ര​ഷ​റ​ർ വി​നീ​ഷ്. പി​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത്.​കെ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ .കെ.​കെ, വെ​ൽ​ഫ​യ​ർ & കാ​രു​ണ്യം സെ​ക്ര​ട്ട​റി പ്ര​ബീ​ഷ്. ബി ​തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ജി​ൻ​രാ​ജും മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച ഷൈ​ജി​ത്തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡി​ൻ​സി ബ​ഗീ​ഷ്, ആ​സി​ഫ്, അ​മ​ൽ അ​റ​ക്ക​ൽ, അ​സ്ലം.​ടി.​വി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്