• Logo

Allied Publications

Middle East & Gulf
എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ഉ​ന്ന​ത​മാ​യ ബ​ഹു​മാ​നം ന​ൽ​കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി
Share
കു​വൈ​റ്റ് സി​റ്റി: നൂ​റ്റാ​ണ്ടു​ക​ളു​ടെ പൈ​തൃ​ക​ത്തി​നും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​നും അ​നു​സൃ​ത​മാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ആ​ശ​യ​ങ്ങ​ൾ​ക്കും ഉ​ന്ന​ത​മാ​യ ബ​ഹു​മാ​നം ന​ൽ​കു​ന്ന​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​ദേ​ശ​കാ​ര്യ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​യി​ലെ ചി​ല നേ​താ​ക്ക​ൾ പു​റ​പ്പെ​ടു​വി​ച്ച ആ​ക്ഷേ​പ​ക​ര​മാ​യ ട്വീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ൾ കു​വൈ​റ്റ് ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വ​ക്താ​വ് പ​റ​ഞ്ഞു. ഇ​ത്ത​രം വി​ദ്വേ​ഷ​ക​ര​മാ​യ ട്വീ​റ്റു​ക​ൾ ഒ​രു ത​ര​ത്തി​ലും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ പ്ര​വാ​ച​ക​നെ കു​റി​ച്ച് ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റെ നേ​രി​ട്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി