• Logo

Allied Publications

Middle East & Gulf
പ്ര​വാ​ച​ക നി​ന്ദ: പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: ബി​ജെ​പി വ​ക്താ​വ് ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ​യി​ൽ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ൾ ത​ട​സ​മോ ശി​ക്ഷ​യോ കൂ​ടാ​തെ തു​ട​രു​ന്ന​ത് തീ​വ്ര​ചി​ന്ത​ക​ൾ​ക്ക് വ​ളം​വ​യ്ക്കു​മെ​ന്നും ഇ​സ്ലാം മ​ത​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​ന്ദേ​ശ​ത്തെ കു​റി​ച്ച് അ​റി​വി​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം പ​ര​മാ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും നാ​ഗ​രി​ക​ത കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ഇ​സ്ലാം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണെ​ന്ന് മ​ന്ത്രാ​ല​യം ഉൗ​ന്നി​പ്പ​റ​ഞ്ഞു. പ്ര​വാ​ച​ക നി​ന്ദ ന​ട​ത്തി​യ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ക​ക്ഷി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യെ കു​വൈ​റ്റ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന​ത് വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും വി​ദേ​ശ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.