• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​റി​യാ​മ്മ പി​ള്ള അ​നു​ശോ​ച​ന​യോ​ഗം ജൂ​ണ്‍ 7ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​ജേ​ഴ്സി : ക​ഴി​ഞ്ഞ​യാ​ഴ്ച്ച അ​ന്ത​രി​ച്ച ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ പി​ള്ള​യ്ക്ക് ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക അ​നു​ശോ​ച​ന​യോ​ഗം ന​ട​ത്ത​പ്പെ​ടു​ന്നു. ജൂ​ണ്‍ 7ന് ​ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം എ​ട്ടി​ന് വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ ആ​യി​രി​ക്കും അ​നു​ശോ​ച​ന യോ​ഗം ചേ​രു​ക​യെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

മ​റി​യാ​മ്മ പി​ള്ള​യു​ടെ വേ​ർ​പാ​ടി​ൽ വേ​ദ​നി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഫൊ​ക്കാ​ന നേ​താ​ക്ക·ാ​രി​ൽ പ​ല​ർ​ക്കും അ​വ​രു​ടെ മൃ​ത​സം​സ്ക്കാ​ര ച​ട​ങ്ങി​ലോ പൊ​തു​ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴോ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ല്ലാ​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ത്ഥം ചൊ​വ്വാ​ഴ്ച്ച ന്യൂ​യോ​ർ​ക്ക് സ​മ​യം8​ന്് സൂം ​മീ​റ്റിം​ഗി​ലൂ​ടെ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ, തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി അം​ഗം, എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന മ​റി​യാ​മ്മ പി​ള്ള​യു​ടെ ആ​ക​സ്മി​ക നി​ര്യാ​ണം ഫൊ​ക്കാ​ന​യ്ക്ക് താ​ങ്ങാ​ൻ പ​റ്റാ​ത്ത​തി​ലേ​റെ​യാ​ണെ​ന്നു ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു. മ​റി​യാ​മ്മ പി​ള്ള​യു​ടെ സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച എ​ല്ലാ ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​രും സൂം ​മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.