• Logo

Allied Publications

Americas
ന​ന്പി നാ​രാ​യ​ണ​ന് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ഡാ​ള​സ് : അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​വ​രു​ന്ന മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ര്മാ​ൻ ന​ന്പി നാ​രാ​യ​ണ​ന് ഡാ​ള​സി​ൽ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ൻ​റെ ജീ​വ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ച​ല​ച്ചി​ത്രം റോ​ക്ക​റ്റ​ട്രീ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ മാ​ധ​വ​നു​മാ​യി​ട്ടാ​ണ് ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ജൂ​ണ്‍ 6 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ല​വി​ള​ക്കു കൊ​ളു​ത്തി ക​ഐ​ച്ച് എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി​കെ. പി​ള്ള നി​ർ​വ​ഹി​ച്ചു. റ്റി.​എ​ൻ നാ​യ​ർ(​മു​ൻ പ്ര​സി​ഡ​ന്‍റ്), സ​ഞ്ജീ​വ് വാ​സ​വ​ൻ(​കോ​ർ​ഡി​നേ​റ്റ​ർ), സു​ജി വാ​സു​ദേ​വ​ൻ, റെ​നി​ലേ രാ​ധാ​കൃ​ഷ്ണ​ൻ,സ​ത്യ​ൻ മെ​ലേ​കാ​ട്ടി​ൽ, സ​ണ്ണി​വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജ്, ഇ​ന്ത്യാ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ബെ​ന്നി ജോ​ണ്‍, ര​വി എ​ട​ത്വ എ​ന്നി​വ​രും, സ​ജി സ്റ്റാ​ർ​ലൈ​ൻ, ജോ​സ് പ്ലാ​ക്കാ​ട്, ഫ​ണ്‍ ഏ​ഷ്യ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഡാ​ള​സി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​ദ​സി​ൽ നി​ന്നും ഉ​യ​ർ​ന്ന നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്കു ന​ന്പി നാ​രാ​യ​ണ​നും, ആ​ർ മാ​ധ​വ​നും മ​റു​പ​ടി ന​ൽ​കി.

ന​ന്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​സ്. ന​ന്പി നാ​രാ​യ​ണ​ൻ ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. [1] 1994 ന​വം​ബ​ർ 30 ന് ​ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​ൻ​പ​തു ദി​വ​സം ജ​യി​ലി​ൽ അ​ട​ക്കു​ക​യു​മു​ണ്ടാ​യി. ഐ​എ​സ്ആ​ർ​ഓ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന ക്ര​യോ​ജ​നി​ക് എ​ഞ്ചി​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യെ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു ചാ​ര​വൃ​ത്തി ആ​രോ​പ​ണം. പി​ന്നീ​ട് ഇ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണ​ന്നു മ​ന​സി​ലാ​ക്കി 1998ൽ ​സു​പ്രീം​കോ​ട​തി ന​ന്പി നാ​രാ​യ​ണ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി. [1] 2018 ൽ ​ജ​സ്റ്റി​സ് ദി​പ​ക് മി​ശ്ര ബെ​ഞ്ചി​ന്‍റെ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ന​ന്പി നാ​രാ​യ​ണ​ന് അ​ന്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​യാ​യി. സം​സ്ഥാ​ന ഗ​വ​ർ​മെ​ന്‍റ് 1082018ൽ ​പ​ര​സ്യ​മാ​യി ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കി വി​ധി ന​ട​പ്പി​ലാ​ക്കി. [2] [3] അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ഓ​ർ​മ്മ​ക​ളു​ടെ ഭ്ര​മ​ണ​പ​ഥം 2017 ഒ​ക്ടോ​ബ​ർ 23 നു ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. 2019 ജ​നു​വ​രി 25ന് ​ഭാ​ര​ത സ​ർ​ക്കാ​ർ പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ഈ ​ശാ​സ്ത്ര​ജ്ഞ​നെ ആ​ദ​രി​ച്ചി​രു​ന്നു,ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി