• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ​യു​ടെ സാ​മൂ​ഹി​കപ്ര​തി​ബ​ദ്ധ​ത​യും അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​ഷ്ണ​ത​യും പ്ര​ശം​സ​നീ​യം: എം. ​ബി. രാ​ജേ​ഷ്
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​ഷ്ണ​ത​യും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം. ​ബി. രാ​ജേ​ഷ് പ്ര​സ്താ​വി​ച്ചു. ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ് ന​ട​ന്ന ഇ​ന്ത്യാ പ്ര​സ്ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ 2022 23 വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ർ​ക്കിം​ഗ് ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​ബി. രാ​ജേ​ഷ്. ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ കൂ​ടു​ന്പോ​ൾ ന​ൽ​കി​വ​രു​ന്ന മാ​ധ്യ​മ ര​ത്നം, മാ​ധ്യ​മ പ്ര​തി​ഭാ അ​വാ​ർ​ഡു​ക​ളും, കേ​ര​ള​ത്തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി​വ​രു​ന്ന സ്റ്റെ​പ്പ് പ​ദ്ധ​തി തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യാ പ്ര​സ്ക്ല​ബി​ന്‍റെ ദീ​ര്ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് എ​ന്ന​ദ്ദേ​ഹം അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ മു​ഹ​മ്മ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളീ​യ സാം​സ്കാ​രി​ക​ത അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വ​ള​ർ​ത്തി​യ​ടു​ക്കാ​ൻ സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ശി​വ​ൻ മു​ഹ​മ്മ ത​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യാ പ്ര​സ്ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത്, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്് ബി​ജു സ​ഖ​റി​യാ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളീ സ​മൂ​ഹം ഇ​തു​വ​രെ ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ക്ക് ന​ൽ​കി​യ എ​ല്ലാ സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​യു​ന്ന​താ​യും അ​ത് തു​ട​ർ​ന്നും ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഏ​ഴി​ന് എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്ക​ടു​ക്ക​ണ​മെ​ന്നു ഇ​ന്ത്യ പ്രെ​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം അ​ഭ്യ​ർ​ഥി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ഷി​ക്കാ​ഗോ​യി​ലെ ക​ഴി​ഞ്ഞ വാ​ര​ത്തി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും മു​ൻ ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​റി​യാ​മ്മ പി​ള്ള​ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​നി​ൽ മാ​റ്റ​ത്തി​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ കൃ​ത​ജ്ഞാ​താ പ്ര​കാ​ശ​ന​വും ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ബി​ജു സ​ഖ​റി​യാ, ഡോ. ​സി​മി ജെ​സ്റ്റോ എ​ന്നി​വ​ർ എം​സി​മാ​രാ​യി​രു​ന്നു.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക