• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ണ്‍ 17 വെ​ള്ളി​യാ​ഴ്ച അ​ൽ ഷ​ബാ​ബ് സ്പോ​ർ​ട്സ് ക്ല​ബ് (ഐ ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്) അ​ഹ​മ്മ​ദി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ല​യു​ടെ അം​ഗ​ങ്ങ​ൾ​ക്കാ​യി പ്രൊ ​അ​ഡ്വാ​ൻ​സ് ഡ​ബി​ൾ​സ്, ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് ഡ​ബി​ൾ​സ്, ലേ​ഡീ​സ് ഡ​ബി​ൾ​സ്, ചി​ൽ​ഡ്ര​ൻ​സ് ഡ​ബി​ൾ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ​മാ​ർ മു​ഖാ​ന്തി​രം ജൂ​ണ്‍ 10ന് ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ന്നു. ക​ല കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ പോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി സ​ജി​ൻ മു​ര​ളി, വി​വി​ധ ചു​മ​ത​ല​ക്കാ​രാ​യി സു​രേ​ഷ് കാ​ട്ടാ​ക്ക​ട, ദേ​വ​ദാ​സ്, ജ​യേ​ഷ്, അ​നൂ​പ്, ആ​സ​ഫ് അ​ലി, അ​ജി​ത്ത്, ജോ​തീ​ഷ് പി ​ജി, ജോ​തീ​ഷ് ചെ​റി​യാ​ൻ, ജി​നു മ​ക്ക​ട, ഗോ​പി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. ഫ​ഹ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജീ​വ് എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ൻ മു​ര​ളി ന​ന്ദി പ​റ​ഞ്ഞു. ക​ല​യു​ടെ നാ​ലു മേ​ഖ​ല​യി​ൽ നി​ന്നും ഉ​ള്ള മെ​ന്പ​ർ​മാ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക.

മ​ത്സ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99858528 ,50651511(ഫ​ഹാ​ഹീ​ൽ ) , 65080375 (അ​ബു​ഹ​ലീ​ഫ),90049927 (സാ​ൽ​മി​യ ),67759509 (അ​ബ്ബാ​സി​യ ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത