• Logo

Allied Publications

Middle East & Gulf
പ്ര​സ​ന്ന കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Share
റി​യാ​ദ് : ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ർ മ​ണ​ലൂ​ർ സ്വ​ദേ​ശി പ്ര​സ​ന്ന കു​മാ​റി​ന്‍റെ (63) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു. റി​യാ​ദ് അ​ൽ ജി​ല്ല​യി​ലെ റൂ​മി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പ്ര​സ​ന്ന കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. .

32 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​രു സ്പോ​ണ്‍​സ​റു​ടെ കീ​ഴി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന പ്ര​സ​ന്ന കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്ന് സ്പോ​ണ്‍​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു വി​ധ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ കു​ടും​ബം നോ​ർ​ക്ക​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ നോ​ർ​ക്ക കേ​ളി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്ന് എം​ബ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ സ്പോ​ണ്‍​സ​റെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കേ​ളി പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ പോ​ലും അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല.

സൗ​ദി പോ​ലീ​സി​ന്‍റെ​യും കോ​ട​തി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും അ​ൽ കു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു. കേ​ളി അ​ൽ കു​വ​യ്യ യൂ​ണി​റ്റ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും മു​സാ​മി​അഃ ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​സ​ന്ന കു​മാ​റി​ന് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പൂ​ർ​ണ ചെ​ല​വി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.