• Logo

Allied Publications

Middle East & Gulf
കെകെഎം​എ ഫ​ഹ​ഹീ​ൽ ബ്രാ​ഞ്ച് ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​രം
Share
കു​വൈ​റ്റ്: പ്ര​കൃ​തി സം​ര​ക്ഷ​ണം ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​യ ഇ​ക്കാ​ല​ത്ത് ഭാ​വി ത​ല​മു​റ​യ്ക്കാ​യി പ്ര​വാ​സ ഭൂ​മി​ക​യി​ൽ നി​ന്നും കെ​കെ.​എം​എ​യു​ടെ ക​രു​ത​ൽ. ലോ​ക പ​രി​സ്ഥി​തി ദി​മാ​യ ജൂ​ണ്‍ 5ന് ​കെ​ക​ഐം​എ ഫ​ഹ​ഹീ​ൽ ബ്രാ​ഞ്ച് ഒ​രു കൈ, ​ഒ​രു തൈ ​എ​ന്ന പേ​രി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ മെ​ന്പ​ർ​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ജൂ​ണ്‍ 5 മു​ത​ൽ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നാ​ട്ടി​ൽ ഒ​രു മ​രം ന​ട്ട് കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​കാം. മ​രം ന​ടു​ന്ന ചി​ത്ര​വും മൂ​ന്ന് മാ​സം മ​രം പ​രി​പാ​ലി​ച്ച​തി​നു​ശേ​ഷ​മു​ള്ള ചി​ത്ര​വും അ​യ​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ട​മ​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​ക​പ്പെ​ടു​മെ​ന്ന് കെ​ക​ഐം​എ ഫ​ഹാ​ഫീ​ൽ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.