• Logo

Allied Publications

Middle East & Gulf
ഫോക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Share
കുവൈത്ത് : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ കെയറിന്‍റെ സഹകരത്തോടെ സാൽമിയ സൂപ്പർ മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 7 മണി മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി. ഇ. ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്‍റണി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ബിസ്സിനസ്സ് ഡെവലപ്പ്മെന്‍റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌, ജോയിന്റ് ട്രഷറർ സൂരജ് കെ. വി, കേന്ദ്രക്കമ്മിറ്റിയംഗം സന്തോഷ് സി. എച്ച് എന്നിവർ സംസാരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി സ്വാഗതവും ട്രഷറർ രജിത്ത് കെ.സി നന്ദിയും രേഖപ്പെടുത്തി. അഞ്ഞൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.



Video Download link
https://wetransfer.com/downloads/15e7297274289dd6b40b5ef2524ac6d120220604215459/3f65142ac179cb1002ac025688e1df2f20220604215606/f1856b

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.