• Logo

Allied Publications

Middle East & Gulf
ലുലുവില്‍ ബ്യൂട്ടി വേൾഡ് പ്രമോഷൻ കാമ്പയിൻ സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ 'ബ്യൂട്ടി വേൾഡ്' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. ബ്രാൻഡിന്റെ 'ബാക് ടു ഹോം' ആഘോഷങ്ങളുടെ ഭാഗമായാണ് സൗന്ദര്യവർധക ഉൽപന്നങ്ങളും അനുബന്ധ ഉപകരണങ്ങളും ആകർഷകമായ വിലയിൽ ലഭ്യമാക്കുന്ന പ്രമോഷൻ കാമ്പയിൻ ആരംഭിച്ചത്. ജൂൺ ഏഴിന് സമാപിക്കും.

സാൽമിയ മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ഫാഷനിസ്റ്റുകളും ഓൺലൈൻ ഇൻഫ്ലുവൻസർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.ലുലു ഉന്നതതല മാനേജ്മെന്റും കാമ്പയിനെ പിന്തുണക്കുന്ന കമ്പനി പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നുറുങ്ങുവിദ്യകളും അറിവുകളും ഫാഷനിസ്റ്റുകൾ പങ്കുവെച്ചു.

സൗന്ദര്യവർധക വസ്‌തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, ഹെൽത്ത്, ഫിറ്റ്നസ് ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. 'വേനൽക്കാലം മുഴുവൻ നല്ല നിലയിൽ സുഖകരമാകട്ടെ' എന്ന ആശയത്തിൽ ഊന്നിയാണ് ബ്യൂട്ടി വേൾഡ് കാമ്പയിൻ സംഘടിപ്പിക്കുന്നത്

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.