• Logo

Allied Publications

Americas
റൗസിങ് റിഥത്തിനു കാനഡയിൽ പ്രൗഢ ഗംഭീര തുടക്കം
Share
ടോറോന്‍റോ : കാനഡയുടെ കലാ സംകാരിക മേഖലക്ക് ഊർജം പകരാൻ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പുതിയൊരു ചുവടുവയ്പാണ് റൗസിങ് റിഥം. കഴിഞ്ഞ ദിവസം മിസിസാഗയിലെ കനേഡിയൻ കോപ്റ്റിക് സെന്‍ററിൽ പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷിയാക്കിയായിരുന്നു റൗസിങ് റിഥം എന്ന എന്‍റർടൈൻമെന്‍റ് ഗ്രൂപ്പിന്‍റെ തുടക്കം .

ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗർ, അവതാരകയും സാമൂഹിക പ്രവർത്തകയുമായ കവിത കെ മേനോൻ, ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രഫഷണലായ പോൾ നെടുംകുന്നേൽ, ഇവന്റ് മാനേജ്‌മന്‍റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താൻ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികൾ.

കാനഡയെ സംഗീത സാന്ദ്രമാക്കാൻ റൗസിങ് റിഥം എന്‍റർടൈൻമെന്‍റ്സ് ആദ്യമവതരിപ്പിക്കുന്നത് ഹൈ ഓൺ മ്യൂസിക് എന്ന സംഗീത നിശയാണ്. വണ്ടർവാൾ മീഡിയയുമായി ചേർന്നാണ് ഹൈ ഓൺ മ്യൂസിക്കിന്റെ അവതരണം. ശബ്ദ സൗകുമാര്യത്താൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച അതുല്യ സംഗീത പ്രതിഭകളായ ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ജോബ് കുര്യൻ എന്നിവരെയാണ് റൗസിങ് റിഥം കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.

മികച്ച ശബ്ദ സാങ്കേതിക വിദ്യകളുള്ള ഹാളുകളാണ് പരിപാടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 7നു ലണ്ടനിലെ സെന്റീനിയൽ ഹാളിലും, ഒക്ടോബർ 8നു ഒട്ടാവയിലെ മെരിഡിയൻ തീയേറ്റേഴ്സിലും, ഒക്ടോബർ 9നു മിസിസാഗയിലെ ലിവിങ് ആർട്സ് സെന്ററിലുമാണ് പരിപാടി. റീൽറ്റർ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്പോൺസർ. അഭിഭാഷകയായ സിമ്മി ചാക്കോയും, സിഐബിസി മോർട്ഗേജ് അഡ്വൈസർ രെഞ്ചു കോശിയുമാണ് പരിപാടിയുടെ മറ്റു സ്‌പോൺസർമാർ. പരിപാടിയുടെ ടിക്കറ്റുകൾ www.rousingrhythm.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.