• Logo

Allied Publications

Middle East & Gulf
ലുലു ഫുഡ്ഫെസ്റ്റ് മത്സരവിജയികൾക്ക് സമ്മാനം നൽകി
Share
കുവൈറ്റ് സിറ്റി: ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റില്‍ നടത്തിയ മത്സരങ്ങളിലെ വിജിയക്കള്‍ക്ക് സമ്മാനം നൽകി. ഫര്‍വാനിയ ദജീജ് ശാഖയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രമുഖ പാചക വിദഗ്ധർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മേയ് 25 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു ഫുഡ് ഫെസ്റ്റിവൽ. വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ കാമ്പയിനിൽ അവസരമൊരുക്കിയിരുന്നു. ഇന്ത്യൻ, അറബിക്, ഇറ്റാലിയൻ, കോണ്ടിനെന്റൽ, ആസിയാൻ, മധുരപലഹാരങ്ങൾ എന്നീ ആറ് വിഭാഗങ്ങളിലായി നടത്തിയ പാചകമത്സര വിജയികൾക്കാണ് സമ്മാനം നൽകിയത്.'വൗ ദി മാസ്റ്റർ ഷെഫ് മത്സരം', കുട്ടികൾക്കുള്ള 'ജൂനിയർ ഷെഫ് മത്സരം', 'ഹെൽത്തി ഫുഡ് മത്സരം', 'കേക്ക് മത്സരം', 'ടേസ്റ്റ് ആൻഡ് വിൻ മത്സരം'തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.

തത്സമയ പാചകമത്സരങ്ങളിൽ പ്രമുഖ പാചക വിദഗ്ധരുടെ പാനലാണ് വിധികർത്താക്കളായത്.ഓരോ വിഭാഗത്തിലും ഒന്നാംസ്ഥാനക്കാർക്ക് 100 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചർ നൽകി. രണ്ടാം സ്ഥാനക്കാർക്ക് 75 ദീനാറിന്റെയും മൂന്നാം സ്ഥാനക്കാർക്ക് 50 ദീനാറിന്റെയും ഗിഫ്റ്റ് വൗച്ചർ നൽകി. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.ലുലു ഉന്നത മാനേജ്മെന്‍റ്, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.