• Logo

Allied Publications

Americas
ഡബ്ല്യൂഎംസി ഡിഎഫ് ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ മൂന്നിന്
Share
ഡാളസ് കൗണ്ടി: ടെക്‌സസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്റ്റംബർ മൂന്നിന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു.

എലിസബത്ത് റെഡ്‌ഢിയാർ കൺവീനറായും ജെയ്സി ജോർജ് കോ കൺവീനർ ആയും കമ്മിറ്റിക്കു രൂപം കൊടുക്കുവാൻ പ്രൊവിൻസ് യോഗം തീരുമാനിച്ചതായി ചെയർമാൻ വർഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വർ ഗീസ്, ജനറൽ സെക്രട്ടറി മഹേഷ് പിള്ള, ട്രഷറർ സാം മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.

ചെയർമാൻ വർഗീസ് അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു പ്രസംഗിച്ചു. ജൂൺ 23 നു ബഹ്‌റൈൻ പ്രൊവിൻസ് നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ കോൺഫറൻസിന് മാറ്റു കൂട്ടുവാൻ അമേരിക്ക റീജിയനോട് ആഹ്വാനം ചെയ്‍തതായും സ്‌പോൺസർഷിപ് നൽകി സപ്പോർട്ട് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയുമായി ബന്ധപ്പെടണമെന്നും പി. സി. മാത്യു അഭ്യർത്ഥിച്ചു. പ്രോഫ. ജോയി പല്ലാട്ടുമഠം ആശംസകൾ അറിയിച്ചു.

ജെയ്സി ജോർജ് സ്വാഗതവും മാത്യു മത്തായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.ജോർജ് വര്ഗീസ് നെ 2148095490 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച