• Logo

Allied Publications

Americas
'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസിലേക്ക്; ജോസഫ് പാപ്പന് നിർവൃതി
Share
ന്യൂയോർക്ക് : വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ, റവ. ഫാ .ഡേവിസ് ചിറമേൽ , റവ . ഫാ അലക്സാണ്ടർ കൂടാരത്തിൽ . റവ . ഫാ .റെജി ചാക്കോ , റവ .ഫാ .ബ്രിൻസ് മാത്യൂസ് , റവ .ഫാ .മാത്യൂസ് പുരക്കൻ , റവ .ഫാ . ജോയ്‌സ് പാപ്പൻ, റവ . ഫാ . ജോൺ പാപ്പൻ , തുടങ്ങിയവരുടെ വചനസന്ദേശങ്ങൾ നൂറുകണക്കിന് വിശ്വാസികളിൽ എല്ലാ ദിവസവും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് .

തുമ്പമൺ ഭദ്രാസനത്തിന്‍റെ മാർ ക്ളീമിസ് തിരുമേനിയും സന്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇവിടെയുള്ള മാർ യൂലിയോസ്‌ തിരുമേനിയും സന്ദേശം നൽകാമെന്നേറ്റിട്ടുണ്ട്.

രണ്ട് മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ സന്ദേശങ്ങളാണ് നൽകുന്നത്. ഉണർന്ന് എണീറ്റ് വരുമ്പോൾ അത് കേൾക്കുന്നത് ഹൃദയത്തെ കൂടുതൽ വിശുദ്ധീകരിക്കും. അന്നത്തെ ദിവസത്തെ ദൈവികചൈതന്യത്തിൽ അഭിമുഖീകരിക്കാൻ ശക്തി നൽകും. വല്യപ്പച്ചന്‍റെ ഓർമ്മദിനമായ ജോൺ അഞ്ചിനായിരുന്നു ആദ്യത്തെ സന്ദേശം.

കോണി ഐലൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള ഏഞ്ചൽ മെലഡീസിൽ ഏഴു പേരുണ്ട്. പള്ളികളിലും സംസ്കാര ശുശ്രുഷയ്ക്കുമൊക്കെ പോയി പാടും. ഇത് ബിസിനസ് ലക്ഷ്യങ്ങളോടെയൊന്നുമല്ല. മക്കളും കൊയറിൽ പാടാൻ എത്തും.

ജോസഫ് പാപ്പന്‍റെ അഞ്ചു സഹോദരരിൽ ഒരാൾ വൈദികനാണ്വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ. അദ്ദേഹത്തിന്റെ രണ്ട് മക്കളും വൈദികരാണ്.

ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ചർച്ച് എൽമോണ്ടിലെ അംഗമാണ് ജോസഫ് പാപ്പൻ . ഈ ദൗത്യം കഴിയുന്നത്ര കാലം തുടരുകയാണ് ലക്‌ഷ്യം.

അഭിവന്ദ്യ തിരുമേനിമാരുടെയും വന്ദ്യ വൈദിക ശ്രേഷ്ഠരുടെയും ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനയും ഈ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ് . ഈ വചന ശുശ്രുഷ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ദൈവനാമത്തിൽ നന്ദിയർപ്പിക്കുന്നു . തുടർന്നും നിങ്ങളേവരുടെയും പ്രാര്ഥനാപൂർവ്വമായ സഹകരണം പ്രതീക്ഷിക്കുന്നു .

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​