• Logo

Allied Publications

Middle East & Gulf
ഐസിഎഫ്‌ കുവൈറ്റ്‌ ഫര്‍വാനിയ സെന്‍ട്രല്‍ സി എം വലിയുള്ളാഹി അനുസ്മരണം.
Share
ഫര്‍വാനിയ: ഐ സി എഫ് ഫർവാനിയ സെൻട്രൽ കമ്മററിയുടെ കീഴിൽ
സി എം വലിയുല്ലാഹി മൗലിദ് സദസും പ്രഭാഷണവും നടന്നു. അഗാധജ്ഞാന സമ്പാദനത്തിലൂടെയും ജീവിത വിശുദ്ധിയിലൂടെയും കേരളീയ മുസ്ലിംകൾക്ക് തണലായി നിന്ന മഹാനുഭവൻ്റെ ജീവചരിത്രം പഠനവിധേയമാക്കി ഇലാഹീ സമർപ്പണത്തിലൂടെ ആത്മീയ മുന്നേറ്റത്തിനുള്ള പാതയൊരുക്കാൻ മുഖ്യപ്രഭാഷണത്തിൽ ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ബോധിപ്പിച്ചു.

ഐ സി എഫ് സെൻട്രൽ പ്രസിഡന്‍റ് സുബൈർ മുസ്ല്യാരുടെ അധ്യക്ഷതയിൽ മാര്‍ക്കസ് നോളജ്സിറ്റി സിഎഒ അഡ്വ:തൻവീർ ഉമര്‍ ഉദ്ഘാടനവും. ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി പ്രാർത്ഥനക്ക് നേതൃത്വവും നൽകി. സലീം മാസ്റ്റർ സ്വാഗതവും. ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.