• Logo

Allied Publications

Middle East & Gulf
കുവൈറ്റ് കെഎംസിസി തൃക്കാക്കര വിജയം ആഘോഷിച്ചു
Share
കുവൈറ്റ് സിറ്റി: തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം മുദ്രവാക്യം വിളിച്ചും, മധുരം വിതരണം ചെയ്തും കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആഘോഷിച്ചു. മതസാമുദായിക വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുള്ള എൽ.ഡി.എഫിന്‍റെ വിഭാഗീയ രാഷ്ടീയത്തിനുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് പ്രസിഡൻ്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു.

അബ്ബാസിയ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിന് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എംകെ അബ്ദുൽ റസാഖ് പേരാമ്പ്ര , വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, എൻ കെ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്, സെക്രട്ടറി ടി ടി ഷംസു, ജില്ലാ ഭാരവാഹികളായ സലാം പട്ടാമ്പി ഫുഹാദ് സുലൈമാൻ, സുഹൈൽ സുലൈമാൻ വിവിധ മണ്ഡലം നേതാക്കളായ, റാഫി ആലിക്കൽ, അമീർ ബത്തേരി, ഇ എൽ അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.