• Logo

Allied Publications

Middle East & Gulf
കെഇഎ സിറ്റി ഏരിയ ബദർ അൽ സമാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു
Share
കുവൈറ്റ്‌ : കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയട്സ് അസോസിയേഷൻ സിറ്റി ഏരിയ കമ്മിറ്റി ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ ബദർ സമാ ഹാളിൽ നടന്ന ചടങ്ങിൽ കെ ഇ എ കേന്ദ്ര പ്രസിഡന്‍റ് പി എ നാസർ ബദർ സമാ ബ്രാഞ്ച് മാനേജർ റസാഖ്ന് നൽകി പ്രകാശനം ചെയ്തു

ചടങ്ങിൽ ബദർ അൽ സമാ പ്രതിനിധികളായ റഹ്‌ജാൻ, തഹസിർ, ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ ട്രഷറർ മുസ്തഫ ചെമ്നാട്, മെഡിക്കൽ ക്യാമ്പ് കൺവീനർ കബീർ തളങ്കര,മൊയ്‌ദീൻ ജവാസ്,മുനീർ കുണിയ,ഹമീദ് മധുർ കേന്ദ്ര നേതാകളായ ശ്രീനിവാസ്, യാദവ് ഹൊസ്ദുർഗ്, അസീസ് തളങ്കര, ഹാരിസ് മുട്ടുംതല, സത്താർ കൊളവയൽ, വിവിധ ഏരിയ ഭാരവാഹികൾ സംബന്ധിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.