• Logo

Allied Publications

Americas
മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വിൽപന നിരോധിക്കണം: ബൈഡൻ
Share
വാഷിങ്ടൻ ഡിസി ∙ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ നടന്ന കൂട്ടവെടിവെയ്പ്പുകളിൽ ഉപയോഗിക്കപ്പെട്ട മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വിൽപന നിരോധിക്കണമെന്നു യുഎസ് പ്രസിഡന്‍റ് ബൈഡൻ. ഇതിനാവശ്യമായ നിയമനിർമാണം നടത്തുന്നതിനു നിയമ നിർമാതാക്കൾ തയാറാകണമെന്നും പ്രസിഡന്‍റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിൻ വിൽപനയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹാൻഡ് ഗൺ നിരോധിക്കണമെന്ന ആവശ്യത്തോടു വൈറ്റ് ഹൗസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊളംബയ്ൻ, സാന്റിഹുക്ക്, ചാൾസട്ടൺ, ഒർലാന്റൊ, ലാസ്‌വേഗസ്, പാർക്ക്‌ലാന്റ് വെടിവയ്പുകൾക്കു ശേഷം ഒന്നും നടന്നില്ല. എന്നാൽ ഇപ്പോൾ തന്നെ ഒരു കൃത്യത ഇതിലാവശ്യമാണ്– 17 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ബൈഡൻ പ്രഖ്യാപിച്ചു.

മാരകശേഷിയുള്ള തോക്കുകളുടെ വിൽപന നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിക്കുന്നില്ലെങ്കിൽ തോക്കു വിൽപന നടത്തുന്ന പ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തുമെന്നു ബൈഡൻ പറഞ്ഞു.

യുഎസ് സെനറ്റിൽ ഈ പാർട്ടികൾക്കും തുല്യ വോട്ടർമാരാണുള്ളത്. ഇങ്ങനെ ഒരു തീരുമാനം സെനറ്റ് അംഗീകരിക്കണമെങ്കിൽ 60 സെനറ്റർമാരുടെ പിന്തുണ ആവശ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിക്ക് 50 സെനറ്റർമാരാണുള്ളത്. റിപ്പബ്ലിക്കൻ സെനറ്റർമാരിൽ 10 സെനറ്റർമാരുടെ പിന്തുണ ആവശ്യമാണ്. അടുത്തു നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന് ഇതോടെ പ്രാധാന്യം വർധിക്കുകയാണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ