• Logo

Allied Publications

Americas
പി.​എം. മാ​ണി അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: വേ​ളൂ​ർ മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ പി.​എം. മാ​ണി(​രാ​ജു 76)(റി​ട്ട. കെഎസ്ആ​ർ​ടി​സി ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ജൂ​ണ്‍ 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8 മ​ണി​ക്ക് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ്.

ഭാ​ര്യ: അ​ന്ന​മ്മ മാ​ണി ( മോ​ളി) ദേ​വ​ലോ​കം പ​രി​യാ​ര​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.
മ​ക്ക​ൾ: സ്മി​ത മാ​ണി(​യു​എ​സ്എ), സ​നു മാ​ണി(​ഓ​സ്ട്രേ​ലി​യ), ഷെ​റി​ൻ മാ​ണി(​ഓ​സ്ട്രേ​ലി​യ).
മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൻ വാ​ഴ​ക്കാ​ലാ​യി​ൽ വാ​ക​ത്താ​നം(​യു​എ​സ്എ), ബോ​ബി പീ​ടി​ക​പ്പ​റ​ന്പി​ൽ കു​റി​ച്ചി(​ഓ​സ്ട്രേ​ലി​യ) , അ​വി​ജി​ത്ത് കു​ള​ങ്ങ​ര​ത്ത​റ കു​മ​ര​കം((​ഓ​സ്ട്രേ​ലി​യ). കൊ​ച്ചു​മ​ക്ക​ൾ: കെ​സി​യ, സൈ​ന, ലി​യ, കെ​ന​സ്, എ​വി​ലി​ൻ.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​