• Logo

Allied Publications

Americas
പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബാ​രി ഹോ​ഫ​മാ​ൻ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: പ്രി​ന്‍റ്, ബ്രോ​ഡ്കാ​സ്റ്റ് മാ​ധ്യ​മ രം​ഗ​ത്തു 50 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​നും എ​ഡി​റ്റ​റും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വും പ്ര​സ് ക്ല​ബ് ഓ​ഫ് ഡാ​ള​സ് ബോ​ർ​ഡ് അം​ഗ​വു​മാ​യ ബാ​രി ഹോ​ഫ്മാ​ൻ(79) അ​ന്ത​രി​ച്ചു. ജൂ​ണ്‍ ഒ​ന്നി​ന് ഡാ​ള​സി​ലാ​യി​രു​ന്നു അ​ന്ത്യം.

2,000ത്തി​ല​ധി​കം ബി​സി​ന​സ് ക്ല​യ​ന്‍റു​ക​ളു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദൈ​നം​ദി​ന ആ​രോ​ഗ്യ​മെ​ഡി​ക്ക​ൽ വാ​ർ​ത്താ സേ​വ​ന​മാ​യ ഹെ​ൽ​ത്ത് ഡേ ​ന്യൂ​സ് സ​ർ​വീ​സി​ന്‍റെ പ​ങ്കാ​ളി​യും സ്ഥാ​പ​ക എ​ഡി​റ്റ​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യൂ​യോ​ർ​ക്ക് ഹെ​റാ​ൾ​ഡ് ട്രി​ബ്യൂ​ണ്‍, ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഡ​ബ്യു​ന്യു റേ​ഡി​യോ, യു​ണൈ​റ്റ​ഡ് പ്ര​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ഡി​യോ നെ​റ്റ്വ​ർ​ക്ക് വാ​ർ​ത്താ സേ​വ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ വാ​ർ​ത്താ സ്ഥാ​പ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട​റാ​യും എ​ഡി​റ്റ​റാ​യും ഹോ​ഫ്മാ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഗാ​നെ​റ്റ്, ടൈം​സ് മി​റ​ർ എ​ന്നി​വ​യി​ൽ മി​ക​ച്ച എ​ഡി​റ്റോ​റി​യ​ൽ, ജ​ന​റ​ൽ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്.

ബ്രൂ​ക്ക്ഹേ​വ​ൻ കോ​ളേ​ജി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം, പ​ത്ര​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു​മു​ള്ള തു​ട​ർ വി​ദ്യാ​ഭ്യാ​സ കോ​ഴ്സ് പ​ഠി​പ്പി​ച്ചു.

പൊ​തു​സേ​വ​ന​ത്തി​നു​ള്ള ദേ​ശീ​യ ഹെ​ഡ്ലൈ​നേ​ഴ്സ് അ​വാ​ർ​ഡ്, ആ​ഴ​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടിം​ഗി​നു​ള്ള അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റേ​ഴ്സ് അ​വാ​ർ​ഡ്, എ​ന്‍റ​ർ​പ്രൈ​സ് റി​പ്പോ​ർ​ട്ടിം​ഗി​നു​ള്ള ദി ​സൊ​സൈ​റ്റി ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ ജേ​ണ​ലി​സ്റ്റ്സ് അ​വാ​ർ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 300ല​ധി​കം ദേ​ശീ​യ, പ്രാ​ദേ​ശി​ക അ​വാ​ർ​ഡു​ക​ൾ ഹോ​ഫ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​സ് സ്റ്റാ​ഫു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

1968ലും 1969​ലും യു​എ​സ് ആ​ർ​മി ആ​സ്ഥാ​ന​ത്തും സാ​യു​ധ സേ​നാ ശൃം​ഖ​ല​യി​ലും ബ്രോ​ഡ്കാ​സ്റ്റ് സ്പെ​ഷ്യ​ലി​സ്റ്റും കോം​ബാ​റ്റ് റി​പ്പോ​ർ​ട്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ഒ​രു വി​യ​റ്റ്നാം വെ​റ്റ​റ​ൻ ആ​യി​രു​ന്നു ഹോ​ഫ്മാ​ൻ.

Services will be at Temple EmanuEl in Dallas, TX on June 8, 2022 at 2:00 PM in Stern Chapel.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.