• Logo

Allied Publications

Middle East & Gulf
സൗത്ത് സുറ ഡെവലപ്‌മെന്‍റ് പ്രോജക്റ്റ് രണ്ടാം ഘട്ടത്തിലേക്ക്
Share
കുവൈറ്റ് സിറ്റി : സൗത്ത് സുറ ഡെവലപ്‌മെന്‍റ് പ്രോജക്റ്റ് രണ്ടാം ഘട്ടത്തിന്‍റെ പ‌ണി ആരംഭിച്ചതിനാല്‍ അഞ്ചാം റിംഗ് റോഡിൽ 2024 മേയ് വരെ ഗതാഗതം വഴിതിരിച്ചുവിടുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

അൽസുറ, അൽറൗദ അൽസലാം, അൽസിദ്ദിഖ് എന്നീ പ്രദേശങ്ങൾക്ക് എതിർവശത്തായാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. നിലവിൽ പദ്ധതിയുടെ അഞ്ചു ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നും അധികൃതര്‍ അറിയിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.