• Logo

Allied Publications

Americas
തോക്ക് വിൽപന തടയണമെന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ചു ബൈഡൻ
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വെടിവയ്പ് സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തോക്കു വിൽപന തടയണമെന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ചു പ്രസിഡന്‍റ് ജോ ബൈഡൻ.

എല്ലാത്തരത്തിലുമുള്ള ഹാൻഡ് ഗണ്ണിന്‍റേയും വിൽപന തടയണമെന്ന ആവശ്യം ലൊ മേക്കേഴ്സ് ഉയർത്തുമ്പോൾ അതു പൂർണമായും അംഗീകരിക്കാനാവില്ലെന്നാണ് ബൈഡന്‍റ നിലപാടെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ഉത്തരമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കറിൻ ജീൻ പിയറി പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രി എല്ലാത്തരത്തിലുള്ള തോക്കിന്‍റേയും വിൽപന മരവിപ്പിച്ചുകൊണ്ട് അടിയന്തര ഉത്തരവിറക്കിയതിനു തുല്യമായ ഉത്തരവ് ബൈഡൻ പുറപ്പെടുവിക്കുമോ എന്ന ചോദ്യത്തിനും നിഷേധാത്മക സമീപനമായിരുന്നു പ്രസ് സെക്രട്ടറിയിൽ നിന്നുണ്ടായത്.

മാരക പ്രഹരശേഷിയുള്ള തോക്കുകളുടേയും ഹൈ കപ്പാസിറ്റി മാഗസിന്‍റേയും വിൽപന തടയുന്നതിനും അതുപോലെ ബാക്ക് ഗ്രൗണ്ട് ചെക്ക് കർശനമാക്കി അപകടകാരികളായവരുടെ കൈയിൽ തോക്കുകൾ എത്തുന്നതു തടയുന്നതിനും ബൈഡൻ തടസമില്ലെന്നും സെക്രട്ടറി പറഞ്ഞു.

9എംഎം ഹാൻഡ്ഗൺ അമേരിക്കയിൽ ഏറ്റവും പോപ്പുലറായി ഒന്നാണ്. ഹൈ കാലിബർ ഫയർ ആം ആയി ഇതിനെ കണക്കാക്കാനാവില്ലെന്നും വിദഗ്ദർ പറയുന്നു. കാനേഡിയൻ പ്രധാനമന്ത്രി സ്വീകരിച്ച കർശന നടപടി ഒരിക്കലും ബൈഡൻ സ്വീകരിക്കില്ല എന്നാണു പ്രസ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ