• Logo

Allied Publications

Middle East & Gulf
പ്രവാസി വെൽഫയർ ഉപരിപഠന കരിയർ മാർഗനിർദേശ വെബിനാർ
Share
മനാമ: പ്രവാസി വെൽഫെയർ ബഹറിൻ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സൗജന്യ ഉപരിപഠന കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിക്കുന്നു.

ജൂൺ ആറിനു (തിങ്കൾ) വൈകുന്നേരം 6.30 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ ഉപരിപഠന കരിയർ ഗൈഡൻസ് മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന കരിയർ ഗുരു ജലീൽ എം.എസ് .നേതൃത്വം നൽകും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രവാസി വിദ്യാർത്ഥികൾ ഇനി എന്തു പഠിക്കണം, പുതിയ ജോലി സാധ്യതകൾ എന്തൊക്കെ എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും സംശയങ്ങൾ തൽസമയം തീർക്കാൻ സഹായകമാകുന്ന രീതിയിലാണ് വെബിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

മാതാപിതാക്കൾക്ക് കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട ആകുലതകൾക്ക് പരിഹാരവും മാർഗനിർദേശവും നൽകാൻ ഈ വെബിനാർ പ്രയോജനപ്രദമായിരിക്കുമെന്ന് പ്രവാസി വെൽഫെയർ, ബഹറിൻ കരിയർ ആൻഡ് എഡ്യൂക്കേഷൻ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.