• Logo

Allied Publications

Europe
ഇന്ത്യൻ വോളിബോള്‍ ക്ലബിനു പുതിയ സാരഥികള്‍
Share
കൊളോണ്‍: കൊളോണ്‍ മലയാളികളുടെ കായിക സ്പന്ദനവും ജര്‍മനിയിലെ മുന്‍നിര സ്പോട്സ് ക്ലബുമായ ഇന്ത്യൻ വോളിബോള്‍ ക്ലബിനു (ഇവിസി) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ജോയ് മാണിക്കത്ത് (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് ചെറുമഠത്തില്‍(ട്രഷറര്‍), ജോസഫ് കിഴക്കേത്തോട്ടം (സെക്രട്ടറി), ജിസില്‍ കടമ്പാട്ട് (സെക്രട്ടറി), ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, ഡാലിയ തോട്ടത്തില്‍ (പരിശീലകര്‍),ഡെസീന തോട്ടുങ്കല്‍ (യൂത്ത് സൂപ്പര്‍വൈസര്‍),ജോസ് തോട്ടുങ്കല്‍,വര്‍ഗീസ് സ്രാമ്പിക്കല്‍ (ഓഡിറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റോണ്‍ഡോര്‍ഫില്‍ നടന്ന ഇവിസി പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ദീര്‍ഘകാലമായി ക്ലബിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്തിരുന്ന മാത്യു പാറ്റാനിയുടെ അകാല നിര്യാണത്തെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പു വേണ്ടി വന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും നിരവധി അന്തര്‍ദേശീയ ടൂർണമെന്‍റുകളും സംഘടിപ്പിച്ചിട്ടുള്ള ഇവിസിയുടെ നേതൃത്വത്തില്‍ വോളിബോള്‍, ബാഡ്മിന്‍റൺ തുടങ്ങിയ കായിക ഇനങ്ങള്‍ മലയാളികള്‍ക്ക് കായികവും മാനസികവുമായി ഉന്മേഷം നല്‍കുന്നു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.