• Logo

Allied Publications

Middle East & Gulf
വ്യാജ വീസ: ദുബായിൽ വിദ്യാർഥിക്ക് 45 ദിവസത്തെ ജയിൽ ശിക്ഷ
Share
ദുബായ്: വ്യാജ വീസ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർഥിക്ക് ദുബായ് കോടതി തടവു ശിക്ഷക്ക് വിധിച്ചു. കാനഡയിലേക്കു കടക്കാനുള്ള വ്യാജ എൻട്രി വീസ ഉപയോഗിച്ചതിന് ആഫ്രിക്കൻ വംശജനായ വിദ്യാർഥിയെ ആണ് ദുബായ് ക്രിമിനൽ കോടതി 45 ദിവസത്തേക്ക് ജയിലിലടച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം മാറികയറുന്നതിനിടെ എമിറേറ്റ്‌സ് എയർലൈൻസ് സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിലേക്ക് മാറ്റി.

സംഭവത്തിനു ഒരു മാസം മുമ്പ് താൻ മറ്റൊരു ആഫ്രിക്കൻ രാജ്യത്ത് താമസിച്ചിരുന്നതായും പഠനം പൂർത്തിയാക്കാൻ കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും പ്രതി കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞു.

കാനഡയിലേക്ക് അനധികൃതമായി വീസ നേടാൻ സഹായിക്കാമെന്ന് ഉറപ്പു നൽകിയ ഒരാളെ താൻ കണ്ടതായും വീസയുമായി 10 ദിവസത്തിനുശേഷം ഈ വ്യക്തി പാസ്‌പോർട്ട് തനിക്കു തിരികെ നൽകിയതായും അതിനുശേഷം യുഎഇ വഴി കാനഡയിലേക്ക് പോകാൻ പദ്ധതിയിട്ടതായും പ്രതി കൂട്ടിചേർത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി