• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ ജൂൺ ഒന്നു മുതൽ ഏഴുതരം പ്ലാസ്റ്റിക്കിനു നിരോധനം
Share
അബുദാബി: അബുദാബിയിൽ ജൂൺ ഒന്നു (ബുധൻ) മുതൽ ഏഴു തരം പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) യുടേതാണ് തീരുമാനം.

എന്നാൽ ഫാർമസികളിൽ മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ, പച്ചക്കറികൾ, മാംസം, മത്സ്യം, ചിക്കൻ, ധാന്യങ്ങൾ, റൊട്ടി എന്നിവയ്ക്കുള്ള റോളുകൾ (കെട്ട് ബാഗുകൾ), ഫാഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത വലിയ ഷോപ്പിംഗ് ബാഗുകൾ, പലതരം മാലിന്യം ശേഖരിക്കുന്ന പായ്ക്കറ്റുകൾ, തപാൽ പാഴ്സലുകൾ, മാസികകൾ, പത്രങ്ങൾ എന്നിവ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ, അലക്കു ബാഗുകൾ, ചെടികളും പൂക്കളും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബാഗുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

2020ൽ അവതരിപ്പിച്ച സംയോജിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.