• Logo

Allied Publications

Americas
ഡബ്ല്യുഎംസി അമേരിക്കൻ റീജൺ പ്രസിഡന്‍റിനു സ്വീകരണം നൽകി
Share
കോ​യ​ന്പ​ത്തൂ​ർ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക​ൻ റീ​ജൺ പ്ര​സി​ഡ​ന്‍റ് ഡോ.​ത​ങ്കം അ​ര​വി​ന്ദി​ന് കോ​യ​ന്പ​ത്തൂ​ർ കേരള ക്ലബിൽ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ പി.​ പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.

സ​ന്ധ്യ മേ​നോ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ പ്ര​ത്യേ​ക ഫ​ല​കം ന​ല്കി. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഡോ.​സി. രാ​ധാ​കൃ​ഷ്ണ​ൻ പ്രോ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രി​ച്ചു.

വ​നി​താ​വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ള ജ​യ​ശ​ങ്ക​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡോ.​ത​ങ്കം അ​ര​വി​ന്ദ് കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും പ്രൊ​വി​ൻ​സ് ന​ട​ത്തി കൊ​ണ്ടു​വ​രു​ന്ന ഓ​രോ സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു പ്രൊ​വി​ൻ​സു​ക​ൾ​ക്ക് മാ​തൃ​ക​യാണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡോ.​വി. ര​വി​കു​മാ​ർ, വി.​ ഹ​രി, ആ​ർ.​ രാ​ജ​ൻ ആ​റു​മു​ഖം, ആ​ർ.​ ജ​യ​ശ​ങ്ക​ർ, പി.​സി. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ളും വി​ജ​യ​ൻ ചെ​റു​വ​ശേ​രി ന​ന്ദിയും പറഞ്ഞു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​