• Logo

Allied Publications

Middle East & Gulf
"പെട്രോൾ പമ്പുകളിലെ തൊഴിൽ പ്രതിസന്ധിക്കു കാരണം സ്വകാര്യവത്കരണം'
Share
കുവൈറ്റ് സിറ്റി : അശാസ്ത്രീയമായ സ്വകാര്യവൽക്കരണമാണ് പെട്രോൾ പമ്പുകളിലെ തൊഴിൽ പ്രതിസന്ധിക്ക് കാരണമെന്ന് കുവൈത്ത് ഓയിൽ കമ്പനി തൊഴിലാളി യൂണിയൻ. കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായും പഠനങ്ങളുടെ ദുർബലതയാണ് ഇപ്പോഴത്തെ പ്രതിസന്ധി വെളിപ്പെടുത്തുന്നതെന്നും യൂണിയൻ പറഞ്ഞു.

അതിനിടെ സ്വകാര്യവൽക്കരണ നയം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ നടപടികള്‍ എടുക്കാത്തത് ആശ്ചര്യകരമാണെന്നും ചില രാജ്യങ്ങളില്‍ ബ്രഡിനായി കാണുന്ന നീണ്ട ക്യൂവാണ് ഓര്‍മ വരുന്നതെന്നും സ്വദേശികള്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ആയിരത്തോളം വിദേശ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഊലയില്‍ നിലവിൽ 350 പേർ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കുവാന്‍ സെൽഫ്‌ സർവീസ്‌ ഉള്‍പ്പടെ നടപ്പാക്കുന്നത് ആലോചിക്കുന്നതായി ഊല ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത