• Logo

Allied Publications

Middle East & Gulf
ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ശക്തി പ്രാപിച്ചു
Share
അബുദാബി: ഡോളർ സൂചികയിലെ ഇടിവും ഇന്ത്യൻ ഇക്വിറ്റികളുടെ പിന്തുണയും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 12 പൈസ ഉയർന്ന് 77.46 എന്ന നിരക്കിലെത്തി.

തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 77.53 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടർന്നു 77.46 എന്ന നിലയിലേക്ക് ഉയർന്ന് 12 പൈസയുടെ വർധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 77.58 എന്ന നിലയിലായിരുന്നു.

രൂപ ശക്തി പ്രാപിച്ചതോടെ യുഎഇ ദിർഹത്തിനും വിലയിടിഞ്ഞു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 21.10 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച നിരക്ക് ഇത് 21.14 ആയിരുന്നു.

രൂപ ശക്തി പ്രാപിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാനുള്ള അവരുടെ മോഹങ്ങൾക്കാണ് തിരിച്ചടിയായത്.

അതേസമയം ആഗോള എണ്ണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡ് ബാരലിന് 0.54 ശതമാനം ഉയർന്ന് 120.08 ഡോളറിലെത്തി.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.