• Logo

Allied Publications

Americas
ഉവാള്‍ഡെയിലെ വേദനയില്‍ പങ്കു ചേരുന്നു: ജോ ബൈഡൻ
Share
ടെക്സസ് (ഉവാള്‍ഡെ): ടെക്‌സസിലെ ഉവാള്‍ഡെയിൽ നടന്ന വെടിവയ്പിൽ മരിച്ച റോബ് എലിമെന്‍ററി സ്‌കൂളിലെ 19 കുട്ടികളുടെയും രണ്ട് അധ്യാപികമാരുടെയും കുടുംബാംഗങ്ങളെ നേരിട്ടു കണ്ടു പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്‌കൂള്‍ കൂട്ടക്കൊലയിൽ രാജ്യം നടുങ്ങിയിരിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു . പ്രസിഡന്‍റും പ്രഥമ വനിതയും ഉവാള്‍ഡെയിലെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നുവെന്നും അവരുടെ സങ്കടത്തിലും ആഘാതത്തിലും കുറച്ച് ആശ്വാസമേകുക എന്നതാണ് തങ്ങളുടെ സന്ദർശക ലക്ഷ്യമെന്നും പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍, നാമെല്ലാവരും അവര്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഞായർ പകൽ മുഴുവൻ ഉവാള്‍ഡെയിൽ ചെലവഴിച്ച ബൈഡനും സഘവും കമ്മ്യൂണിറ്റി നേതാക്കള്‍, വിശ്വാസികള്‍, വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വൈകുന്നേരം സ്നന്റോണിയയിൽ തിരിച്ചെത്തി സേക്രഡ് ഹാർട്ട് കത്തോലിക്കാ ചർച്ചിലെ മാസിൽ പങ്കെടുത്തശേഷമാണ് മടങ്ങിയത്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.