• Logo

Allied Publications

Americas
ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂൺ മൂന്നിന്
Share
ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോ ചാപ്റ്ററിന്‍റെ 2022 23 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ മൂന്നിനു (വെള്ളി) കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. വൈകുന്നേരം ആറിന് മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് ശിവൻ മുഹമ്മയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ പി.ആർ. സുനിൽ, ഇന്ത്യാ പ്രസ്ക്ലബ്ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡന്‍റ് സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി രാജു പള്ളത്ത്, നാഷണൽ ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നാഷണൽ വൈസ് പ്രസിഡന്‍റ് ബിജു സഖറിയ എന്നിവരും പങ്കെടുക്കും.

മതരാഷ്ട്രീയസംഘടനാ വ്യത്യാസങ്ങൾക്ക് അതീതമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക, അമേരിക്കയിലെ മലയാളി സമൂഹത്തോട് ചേർന്നു പ്രവർത്തിച്ചുകൊണ്ട് രണ്ടു പതിറ്റാണ്ടോളമായി നോർത്ത് അമേരിക്കയിൽ തുടരുന്ന തങ്ങളുടെ നിഷ്പക്ഷമായ സാന്നിധ്യം തുടർന്നുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, അതിനു ശക്തിയും പിന്തുണയും നൽകി അനുഗ്രഹിക്കുവാനും ഈ പ്രവർത്തനോദ്ഘാടനത്തിൽ പങ്കെടുത്ത് സഹകരിക്കുവാനും ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളോടും സംഘടനാ ഭാരവാഹികളോടും അഭ്യർഥക്കുന്നതായി, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് ശിവൻ മുഹമ്മ അറിയിച്ചു.

വിവരങ്ങൾക്ക് : ശിവൻ മുഹമ്മ 630 363 0436, പ്രസന്നൻ പിള്ള 630 935 2990, അനിൽ മറ്റത്തിക്കുന്നേൽ 773 280 3632, വർഗീസ് പാലമലയിൽ 224 659 0911.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​