• Logo

Allied Publications

Middle East & Gulf
ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജർ നാട്ടിൽ അന്തരിച്ചു
Share
വെണ്ണികുളം (പത്തനംതിട്ട): കുവൈറ്റിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിലെ അക്കൗണ്ട്സ് മാനേജർ വെണ്ണികുളം പഴുർ പള്ളിയാങ്കൽ ഷൈജു വർഗീസ് ((40 ) നാട്ടിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ദുബായിൽ നിന്നും ആറു മാസം മുന്പാണ് ഷൈജു കുവൈറ്റിലെത്തിയത്. കുടുംബത്തെ കൂട്ടുക്കൊണ്ടുവരാനാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ കുവൈറ്റിലേക്ക് മടങ്ങിവരാൻ ഇരുന്നതാണ്.

പിതാവ്: കുര്യൻ വർഗീസ്. മാതാവ്: മേരി വർഗീസ്. ഭാര്യ: മിൻസി മഞ്ഞക്കിയിൽ കുടുംബാംഗം. ഒരു കുട്ടിയുണ്ട്.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.