• Logo

Allied Publications

Middle East & Gulf
വിബിഎ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന് ഉജ്ജ്വല സമാപനം
Share
ഫഹാഹീൽ (കുവൈറ്റ് സിറ്റി): വിക്ടർ ബാഡ്മിന്‍റൺ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദ്യ വിബിഎ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന് ഉജ്ജ്വല സമാപനം.

അൽ സഹീൽ സ്പോർട്സ് ക്ലബിൽ 17 കോർട്ടുകളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആറു വിവിധ കാറ്റഗറികളിലായി 159 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

പ്രഫഷണൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ ഹർഷത് ബിനോയ് തോമസ് സഖ്യം അനീഫ് ലത്തീഫ് അബിൻ മാത്യു സഖ്യത്തെയും അഡ്വാൻസ്ഡ് വിഭാഗത്തിൽ ബാസിത് ബദർ സൂര്യകാന്ത് സഖ്യം ബിബിൻ ജോയ് മനോജ് മാർക്കോസ് സഖ്യത്തെയും ഇന്‍റർമിഡിയേറ്റ് വിഭാഗത്തിൽ ജിജീഷ് ശിവകുമാർ ഐസക്ക് സഖ്യം ബിനു സെബാസ്റ്റ്യൻ മുദാസർ കുപ്പാട് സഖ്യത്തേയും ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മാത്യു എബ്രഹാം മുഹമ്മദ് ഹാലിക് സഖ്യം ഫിലിപ്പ് ഡോ. ഷമ സഖ്യത്തേയും തോൽപ്പിച്ചു.

40 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ബദർ കള്ളിപ്പറമ്പിൽ ഷെറിൻ സഖ്യം ഡോൺ ഫ്രാൻസിസ് റിനു രാജൻ സഖ്യത്തേയും വനിതകളുടെ വിഭാഗത്തിൽ നേഹ ബിജു അഞ്ജന സജീവ് സഖ്യം ഐനുർ ജുബൈൽ ജിജി സഖ്യത്തേയും തോൽപ്പിച്ചു.

ടൂർണമെന്‍റ് ഡയറക്ടർമാരായി യാഷിൻ ബോസ്, ആനന്ദ് ശശിധരൻ, രാജ്‌മോഹൻ എന്നിവരും വിവിധ വിഭാഗങ്ങളുടെ കോഓർഡിനേറ്റർമാരായി കിരൺ സുരേഷ്‌കുമാർ, പ്രകാശ് മുട്ടേൽ, ഗിരീഷ്, തോമസ് കുന്നിൽ, ജോമോൻ, ജ്യോതിഷ് ചെറിയാൻ, മനീഷ്, ഷാരൂൺ, ബിബിൻ എന്നിവരും പ്രവർത്തിച്ചു.

വിക്ടർ ബാഡ്മിന്‍റൺ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ വിഭാഗങ്ങളായി പ്രഫഷണൽ ആയി ബാഡ്മിന്‍റൺ കോച്ചിംഗ് നടത്തി വരുന്നു.

വിവരങ്ങൾക്ക് 65583588.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്