• Logo

Allied Publications

Americas
ആ​ദ്യം സ്കൂ​ൾ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പി​ന്നീ​ട് യു​ക്രെ​യ്നെ​ന്ന് ട്രം​പ്
Share
ഹൂ​സ്റ്റ​ണ്‍: സ്കൂ​ൾ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ൽ​കി​യ​തി​നു​ശേ​ഷം യു​ക്രെ​യ്ന് 40 ബി​ല്യ​ൻ ഡോ​ള​ർ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.​അ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് യു​എ​സ് ലോ ​മേ​ക്കേ​ഴ്സ് അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ട്രം​പ് അ​ഭ്യ​ർ​ഥി​ച്ചു. ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൊ​ഗ​ണ്‍ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും അ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു മ​തി ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ പ​ണി​തു​യ​ർ​ത്തു​ന്ന​തി​ന് നാം ​ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ട്രം​പ് ഓ​ർ​മി​പ്പി​ച്ചു. ഈ ​മാ​സം ആ​ദ്യം യു​ക്രെ​യ്ന് സ​ഹാ​യ​മാ​യി 40 ബി​ല്യ​ണ്‍ ഡോ​ള​ർ ന​ൽ​കു​ന്ന​തി​ന് യു​എ​സ് കോ​ണ്‍​ഗ്ര​സ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ച​തോ​ടെ 54 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്, നാം ​യു​ക്രെ​യ​ൻ യു​ദ്ധ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ന​ൽ​കി​യ​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും, ആ ​ഫ​ണ്ട് സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ചെ​ല​വി​ട​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

തോ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നോ​ട് ട്രം​പ് വി​യോ​ജി​ച്ചു. മാ​ന്യ​മാ​യ അ​മേ​രി​ക്ക​ക്കാ​ര​ൻ തോ​ക്ക് കൈ​വ​ശം വ​യ്ക്കു​ന്ന​ത് ദു​ഷ്ട​ശ​ക്തി​ക​ളി​ൽ നി​ന്ന് സ്വ​യം സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ട്രം​പി​ന്‍റെ ഒ​രോ നി​ർ​ദേ​ശ​ങ്ങ​ളും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​ദ​സി​ൽ സ്വീ​ക​രി​ച്ച​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ