• Logo

Allied Publications

Middle East & Gulf
ഷൈ​ജു വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പ​ത്ത​നം​തി​ട്ട വെ​ണ്ണി​കു​ളം സ്വ​ദേ​ശി ഷൈ​ജു വ​ർ​ഗീ​സ് (40) നാ​ട്ടി​ൽ അ​ന്ത​രി​ച്ചു​. കു​വൈ​റ്റ് ലു​ലു എ​ക്സ്ചേ​ഞ്ച് അ​ക്കൗ​ണ്ട്സ് മാ​നേ​ജ​റാ​യി​രു​ന്നു. ദു​ബാ​യി​ൽ ന്നും ​ട്രാ​ൻ​സ്ഫെ​റി​ൽ കു​വൈ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ നാ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു.

പ​ള്ളി​യ​ക്ക​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് പി​താ​വും മേ​രി വ​ർ​ഗീ​സ് മാ​താ​വു​മാ​ണ്. മി​ൻ​സി തോ​മ​സ് മ​ഞ്ഞ​ക്കി​യി​ൽ ഭാ​ര്യ​യാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പ് എം ​ഡി അ​ദീ​ബ് അ​ഹ​മ്മ​ദും ലു​ലു എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത് മാ​നേ​ജ​മെ​ന്‍റും ഷൈ​ജു വ​ർ​ഗീ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.