• Logo

Allied Publications

Europe
ലോ​കം മാ​ന്ദ്യ ഭീ​ഷ​ണി​യി​ലെ​ന്ന് ലോ​ക​ബാ​ങ്ക്
Share
ബ്ര​സ​ൽ​സ്: ലോ​കം സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക​ബാ​ങ്ക് രം​ഗ​ത്തു​വ​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ഇ​ന്ധ​ന​ത്തി​നും വ​ള​ത്തി​നും വി​ല കു​തി​ച്ചു​ക​യ​റു​ന്ന​ത് ആ​ഗോ​ള മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ലോ​ക​ബാ​ങ്ക് മേ​ധാ​വി ഡേ​വി​ഡ് മാ​ൽ​പാ​സ് വി​ല​യി​രു​ത്തി.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ചെ​ന്നാ​ണ് ലോ​ക​ബാ​ങ്കി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ചൈ​ന​യി​ൽ തു​ട​രു​ന്ന ലോ​ക്ക്ഡൗ​ണും സ​ന്പ​ദ്വ്യ​വ​സ്ഥ​യെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഡേ​വി​ഡ് മാ​ൽ​പാ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ലോ​ക​ബാ​ങ്ക് ഈ ​വ​ർ​ഷ​ത്തെ ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ പ്ര​വ​ച​നം 3.2 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.

ഭ​ക്ഷ​ണ​ത്തി​ന്േ‍​റ​യും ഉൗ​ർ​ജ​ത്തി​ന്േ‍​റ​യും ഇ​ന്ധ​ന​ത്തി​ന്േ‍​റ​യും ക്ഷാ​മം വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളേ​യും വ​ല​യ്ക്കു​ന്നു​ണ്ടെ​ന്ന് ലോ​ക​ബാ​ങ്ക് വി​ല​യി​രു​ത്തി. കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ് തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ലോ​ക​ബാ​ങ്കി​ന് മു​ന്നി​ലു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണു​ക​ൾ ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ മാ​ന്ദ്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ഇ​ന്ധ​ന​ത്തി​നാ​യി റ​ഷ്യ​യെ പൂ​ർ​ണ​മാ​യും ആ​ശ്ര​യി​ച്ച യൂ​റോ​പ്പ് അ​ധി​നി​വേ​ശ​വും അ​തേ​ത്തു​ട​ർ​ന്നു​ള്ള ഉ​പ​രോ​ധ​വും മൂ​ലം സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും ഡേ​വി​ഡ് മാ​ൽ​പാ​സ് പ​റ​ഞ്ഞു.

യൂ​റോ​പ്പി​ൽ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഉൗ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഇ​ന്ധ​ന​ത്തി​ന് വി​ല ഉ​യ​രു​ന്ന​ത് വ​ലി​യ സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളെ​പ്പോ​ലും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​