• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ സിഎസ്ഐ ഇടവകക്ക് പുതിയ ദേവാലയം
Share
അബുദാബി: സിഎസ്ഐ ഇടവകയുടെ പുതിയ ദേവാലയം അബുദാബിയിൽ പൂർത്തിയായിവരുന്നു. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ദേവാലയം, യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിനോട് ചേർന്നുള്ള അബു മറൈഖയിൽ 4.37 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സമ്മാനിച്ചത്.

ആരാധന നടത്താനുള്ള പ്രധാന ഏരിയ, മൾട്ടി പർപ്പസ് ഹാൾ, ക്വയർ റൂം, കുട്ടികളുടെ മുറി, ഓഡിയോ വിഷ്വൽ റൂം, വികാരിയുടെ ഓഫീസ്, ഇരിപ്പിടങ്ങളോടുകൂടിയ ബാൽക്കണി എന്നിവ അ‌ടങ്ങിയതാണ് ഈ ദേവാലയം. ഒരേസമയം 760 ഓളം വിശ്വാസികളെ ഉൾക്കൊള്ളാനുശേഷി‌ ഈ ദേവാലയത്തിനുണ്ടാകും. സഭക്ക് അബുദാബിയിൽ 750 അംഗങ്ങളും രാജ്യത്ത് മൊത്തത്തിൽ 5,000 അംഗങ്ങളുമാണുള്ളത്.

ഇപ്പോൾ, പള്ളി കെട്ടിടം തയാറാണ്. നേതാക്കളോട് ഞങ്ങൾ നന്ദിയുള്ളവരാണ്. യുഎഇ പ്രസിഡന്‍റായതിന് ഷെയ്ഖ് മുഹമ്മദിനെ ഞങ്ങൾ അഭിനന്ദിക്കുന്നു വികാരി ലാൽജി എം.ഫിലിപ്പ് പറഞ്ഞു. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് ഉടൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വരും മാസങ്ങളിൽ ദേവാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ഒരു മതാന്തര സമ്മേളനത്തിൽ വികാരി ലാൽജി എം.ഫിലിപ്പ് പറഞ്ഞു.

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്