• Logo

Allied Publications

Middle East & Gulf
ഗതാഗതകുരുക്ക് ഏറ്റവും കുറഞ്ഞ തലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത്
Share
അബുദാബി: ലോകത്തിലെ ഏറ്റവും കുറഞ്ഞ ഗതാഗത കുരുക്കുള്ള തലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബിക്ക് ഒന്നാം സ്ഥാനം.

ആഗോള നാവിഗേഷൻ സേവന കമ്പനി 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നടത്തിയ വാർഷിക സർവേയുടെ അടിസ്ഥാനത്തിലാണ് 2021 ലെ ടോം ടോം ട്രാഫിക് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ തലസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തത്.

തിരക്കേറിയ സമയത്തും പകൽ സമയങ്ങളിൽ വിവിധ കവലകളിലും തെരുവുകളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്‍റെ വിവിധ വശങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പുതിയ റാങ്കിംഗ്.

ട്രാഫിക് ലൈറ്റുകളുടെ എണ്ണവും ഗുണനിലവാരവും ദീർഘകാല പ്രവർത്തനക്ഷമതയും കാലാവസ്ഥാ പ്രതിരോധവും നഗരങ്ങളിലെ ട്രാഫിക് ഫ്ലോ വികസിപ്പിക്കുന്നതിനുള്ള സംഭാവനയും പഠനം വിശകലനം ചെയ്തു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.