• Logo

Allied Publications

Middle East & Gulf
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി
Share
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. ഫഹാഹീല്‍ ലുലു മാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജാണ് മാമ്പഴമേള ഉദ്ഘാടനം ചെയ്തത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിവിധയിനങ്ങളിലുള്ള മാമ്പഴങ്ങളും മാമ്പഴങ്ങളാല്‍ നിര്‍മിച്ച വിഭവങ്ങളുമാണ് മേളയുടെ ആകര്‍ഷണം.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട, വിയറ്റ്‌നാം, ഇന്തോനേഷ്യ, കെനിയ, തായ്‌ലന്‍ഡ്, യെമന്‍, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളാണ് ഏറെയും. മാങ്ങാ അച്ചാര്‍, കേക്കുകള്‍, ജൂസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ വില്‍പ്പനക്കുണ്ട്. നിരവധി വൈവിദ്ധ്യമാര്‍ന്ന മാമ്പഴങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മാമ്പഴ മേളയില്‍ ഒട്ടേറെ സ്വദേശികള്‍ സന്ദര്‍ശകരായി എത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ മാങ്ങകളോട് ഇവര്‍ ഏറെ പ്രിയം കാണിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച മാമ്പഴമേളകള്‍ വന്‍വിജയമായിരുന്നുവെന്നും ഈവര്‍ഷവും ഉപഭോക്താക്കള്‍ക്ക് മനസിനിണങ്ങിയ മാമ്പഴങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം മേള നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു മാനേജ്മെന്‍റ് പറഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത