• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി 2022 രൂ​പീ​ക​രി​ച്ചു; അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ജൂ​ണ്‍ ര​ണ്ടാം​വാ​രം
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ർ​സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ക​ഴി​ഞ്ഞ മൂ​ന്ന് ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ​മാ​തൃ ഭാ​ഷാ​പ​ഠ​ന പ​ദ്ധ​തി​യു​ടെ 2022 വ​ർ​ഷ​ത്തെ കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്നു.

ക​ല കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മാ​തൃ​ഭാ​ഷ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് ജോ​ണ്‍ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ലെ മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു സം​സാ​രി​ച്ചു.

കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യി വി​നോ​ദ് ജോ​ണി​നെ​യും, ക​ണ്‍​വീ​ന​ർ​മാ​രാ​യി തോ​മ​സ് സെ​ൽ​വ​ൻ, ഉ​ണ്ണി മാ​മ​ർ എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല ക​ണ്‍​വീ​ന​ർ​മാ​രാ​യി ബി​ജു സാ​മു​വ​ൽ (അ​ബാ​സി​യ), ഷാ​ജു സി​ടി (സാ​ൽ​മി​യ), വി.​കെ അ​ജീ​ഷ് (അ​ബു ഹ​ലീ​ഫ), ഗോ​പി​ദാ​സ് (ഫാ​ഹാ​ഹീ​ൽ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ല അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് സ്വാ​ഗ​ത​വും മാ​തൃ​ഭാ​ഷ ക​ണ്‍​വീ​ന​ർ തോ​മ​സ് സെ​ൽ​വ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ജൂ​ണ്‍ ര​ണ്ടാം​വാ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​വൈ​റ്റി​ന്‍റെ നാ​ല് മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി പേ​ർ കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.