• Logo

Allied Publications

Americas
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു
Share
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മേ​യ് 24 ചൊ​വാ​ഴ്ച സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ടെം മേ​യ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി. ബി​ജു​വി​നെ ഐ​ക്യ​ക​ണ്ടേ​നെ​യാ​ണ് സി​റ്റി കൗ​ണ്‍​സി​ൽ പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​യ് 5 നു ​സി​റ്റി കൗ​ണ്‍​സി​ൽ പ്ലേ​യ്സ് 6 ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ ബി​ജു മാ​ത്യു അ​ട്ടി​മ​റി വി​ജ​യം നേ​ടി​യി​രു​ന്നു. കോ​പ്പ​ൽ സി​റ്റി കൗ​ണ്‍​സി​ൽ അം​ഗം, പ്രോ​ടെം മേ​യ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മ​ലാ​യ​ളി​യാ​ണ് ബി​ജു മാ​ത്യു.

41,000 ജ​ന​സം​ഖ്യ​യു​ള്ള സി​റ്റി​യി​ൽ ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ബി​ജു സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ ബി​ജു അം​ഗ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ രം​ഗ​ത്ത് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള ബി​ജു അ​ടി​യു​റ​ച്ച ധാ​ർ​മ്മി​ക​ത​യു​ടെ അ​ർ​പ്പ​ണ ബോ​ധ​വും, സേ​വ​ന മ​ന​സ്ഥി​തി​യും വ​ച്ചു പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ്.

ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ ബി​ജു ഇ​രു​പ​തു വ​ർ​ഷ​മാ​യി ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭാ​ര്യ ഷി​ജി ഫി​സി​ഷ്യ​ൻ അ​സി​സ്റ്റ​ന്‍റാ​ണ്. മൂ​ന്ന് ആ​ണ്‍​മ​ക്ക​ളു​ണ്ട്. ബി​ജു​വി​ന്‍റെ പ്രോ​ടെം പ​ദ​വി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും, പ്ര​ത്യേ​കം മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണ്. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്(​ഫാ​ർ​മേ​ഴ്സി ബ്രാ​ഞ്ച്) അം​ഗം കൂ​ടി​യാ​ണ് ബി​ജു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ