• Logo

Allied Publications

Americas
ടി.​ജെ. ജോ​ണ്‍ അ​ന്ത​രി​ച്ചു
Share
പു​ല്ലാ​ട്: പു​ല്ലാ​ട് തെ​ള്ളി​യൂ​ർ തെ​ക്കേ​ൽ കു​ടും​ബാം​ഗം ട്രി.​ജെ.​ജോ​ണ്‍(​ബാ​ബു68) അ​ന്ത​രി​ച്ചു. സം​സ്കാ​രം മേ​യ് 27വെ​ള്ളി​യാ​ഴ്ച വ​ള്ളി​ക്കാ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

വ​ള്ളി​ക്കാ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലെ സ​ജീ​വാം​ഗ​മാ​യി​രു​ന്നു പ​രേ​ത​ൻ. ഇ​ട​യാ​റ​ൻ​മു​ള കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​യാ​യ അ​ന്ന​മ്മ​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ടെ​സ്‌​സ​ൽ ജോ​ണ്‍, ടെ​സി തോ​മ​സ്(​ഡാ​ള​സ്). മ​രു​മ​ക്ക​ൾ: ടീ​ന ടെ​സ​ൻ(​കു​വൈ​റ്റ്), എ​ബി തോ​മ​സ്(​ഡാ​ള​സ്,യു​എ​സ്എ). കൊ​ച്ചു​മ​ക്ക​ൾ: ജോ​വ​ൽ, ജാ​സ്മി​ൻ, ജോ​ഹ​ൻ, ജെ​ഹോ​ന മ​ക്ക​ളു​മാ​ണ്.

മെ​യ് 27 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാ സെ​മി​ത്തേ​രി​യി​ൽ സം​സ്കരിക്കും.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.