• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ളം ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും വ​ർ​ണാ​ഭ​മാ​യി
Share
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു​എ​സ്എ പ്ര​ഥ​മ​ൻ ഡോ. ​കൃ​ഷ്ണ കി​ഷോ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു നി​ർ​വ​ഹി​ച്ചു. അ​തോ​ടൊ​പ്പം ഫി​ല​ഡ​ൽ​ഫി​യ ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​മാ​ങ്ക​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ബ്രി​ജി​ത് വി​ൻ​സെ​ന്‍റി​നു ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ ഓ​ണം ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ് സ്വാ​ഗ​തം അ​രു​ളി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ് ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. പെ​ൻ​സി​ൽ​വാ​നി​യ പൊ​ളി​റ്റീ​ഷ​ൻ സാം ​ഒ​റോ​പെ​സ, പ​ന്പ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ്, മാ​പ്പ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഷാ​ലു പു​ന്നൂ​സ്, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​തി​നി​ധി ജോ​ർ​ജ് ജോ​സ​ഫ്, മേ​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

ഏ​ഷ്യാ​നെ​റ്റ് അ​മേ​രി​ക്ക ഈ ​ആ​ഴ്ച പ​രി​പാ​ടി​യി​ലൂ​ടെ 250 എ​പ്പി​സോ​ഡ് തി​ക​ച്ച കൃ​ഷ്ണ കി​ഷോ​റി​ന് ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ആ​ദ​ര​വ് ന​ൽ​കു​ക​യു​ണ്ടാ​യി.

വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​റ്റ് ഇ​മ്മാ​നു​വേ​ൽ വി​ശി​ഷ്ടാ​ധി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. വൈ​സ് ചെ​യ​ർ ആ​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ സാ​മു​വേ​ൽ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന് വേ​ണ്ടി​യു​ള്ള ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൊ​ട്ടാ​രം അ​റി​യി​ച്ചു. 101 പേ​ര​ട​ങ്ങു​ന്ന മെ​ഗാ തി​രു​വാ​തി​ര ഈ ​വ​ർ​ഷ​വും ന​ട​ത്തു​മെ​ന്ന് ആ​ശ അ​ഗ​സ്റ്റി​ൻ പ്ര​സ്താ​വി​ച്ചു. ട്ര​സ്റ്റീ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. ഗാ​ന സ​ന്ധ്യ​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത