• Logo

Allied Publications

Americas
ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു; ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക മ​ല​യാ​ളി​ക​ൾ​ക്കാ​യി ഇ​മ​ല​യാ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ മ​ത്സ​ര​ത്തി​നു ലോ​ക​മെ​ങ്ങു നി​ന്നും വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. സ​മ്മാ​നാ​ർ​ഹ​രെ നി​ഷ്പ​ക്ഷ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കു​വാ​നും ക​ഴി​ഞ്ഞു.

ഈ ​വ​ർ​ഷ​വും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ക​ഥ​ക്ക് 50,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. 10,000 രൂ​പ വീ​തം അ​ഞ്ച് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. അ​യ​ച്ചു ത​രു​ന്ന ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​പ​ക്ഷം പ്ര​തി​ഫ​ലം ന​ൽ​കും.

ക​ഥ​ക​ൾ 10 പേ​ജി​ൽ ക​വി​യ​രു​ത്. യൂ​ണി കോ​ഡ് ഫോ​ർ​മാ​റ്റി​ൽ ാമ​ഴ@​ലാ​മ​ഹ​മ്യ​മ​ഹ​ല​ല.​രീാ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. ക​ഥ​യോ​ടൊ​പ്പം ക​ഥാ​കൃ​ത്തി​നെ സം​ബ​ന്ധി​ച്ച ചെ​റു വി​വ​ര​ണ​വും ഫോ​ട്ടോ​യും അ​യ​ക്ക​ണം.

ക​ഥ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31. പ്രാ​യ​പ​രി​ധി പ​തി​നെ​ട്ട് വ​യ​സു​മു​ത​ൽ; ക​ഴി​ഞ്ഞ ത​വ​ണ അ​യ​ച്ച ക​ഥ​ക​ൾ അ​യ​ക്ക​രു​ത്. സ​മ്മാ​നാ​ർ​ഹ​രെ ഓ​ഗ​സ്റ്​സെ​പ്റ്റം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കും.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.