• Logo

Allied Publications

Europe
ആ​രാ​ധ​നാ​ക്ര​മ​ജീ​വി​തം പ്രേ​ക്ഷി​ത​പ്ര​വ​ത്ത​ന​പ​ര​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് ഗു​ജ​റോ​ത്തി
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ 2022 27ലെ ​പ​ഞ്ച വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള ര​ണ്ടാം എ​പ്പാ​ർ​ക്കി​യ​ൽ സ​മ്മേ​ള​നം വെ​യി​ൽ​സി​ലെ ക​ഫെ​ൻ​ലി പാ​ർ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​ദി​ക​രും ഡീ​ക്ക·ാ​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ അ​പ്പോ​സ്ത​ലി​ക് നൂ​ണ്‍​ഷ്യോ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി ഉ​ദ്്ഘാ​ട​നം ചെ​യ്തു.

ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യെ​ത്തി​യ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ക്ര​മ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ദേ​ശീ​യ​രെ പ്ര​ചോ​ദി​ത​രാ​ക്കു​ന്ന വി​ധ​ത്തി​ൽ സ​ഭ​യു​ടെ ത​ന​ത് സ്വ​ഭാ​വ​മാ​യ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന പ​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ്പ് ഗു​ജ​റോ​ത്തി നി​ർ​ദേ​ശി​ച്ചു . മി​ശി​ഹാ​യു​ടെ സ​ഭ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ മാ​ർ​ത്തോ​മാ മാ​ർ​ഗം അ​റി​യു​ക​യും ജീ​വി​ക്കു​ക​യും മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ദൗ​ത്യം. ഇ​തി​ലൂ​ടെ സ​ഭ​യു​ടെ വൈ​വി​ധ്യ​വും സാ​ർ​വ​ത്രി​ക​ത​യും പ്ര​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സു​മാ​രാ​യ ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ​പു​ത്തെ​ൻ​പു​ര, ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം.​സി​ബി​എ​സ് ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, റ​വ . ഡോ ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, റ​വ. ഡോ . ​ജോ​സ​ഫ് ക​റു​ക​യി​ൽ, റ​വ. ഡോ. ​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത്, ഡോ . ​മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ളി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യു​ടെ മു​ൻ​പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ത​കു​ന്ന രീ​തി​യി​ൽ ന്ധ​വി​ശു​ദ്ധ​മാ​യ​ത് വി​ശു​ദ്ധ​ർ​ക്ക് ന്ധ​എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മം ദൈ​വ​ശാ​സ്ത്രം ആ​ധ്യാ​ത്മി​ക​ത ശി​ക്ഷ​ണ​ക്ര​മം സം​സ്കാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ആ​ർ​ച്ച് ബി​ഷ​പ് സി​റി​ൽ വാ​സി​ൽ, പ്രൊ​ഫ .ഡോ . ​സെ​ബാ​സ്റ്യ​ൻ ബ്രോ​ക്ക്, റ​വ . ഡോ. ​പോ​ളി മ​ണി​യാ​ട്ട്, റ​വ. ഡോ . ​ജേ​ക്ക​ബ് കി​ഴ​ക്കേ​വീ​ട് , ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞു എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.