• Logo

Allied Publications

Americas
ജോ​യ​ൽ വി​ശാ​ഖം​ത​റ വെ​ബ്സൈ​റ്റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ
Share
ഷി​ക്കാ​ഗോ: 2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന പോ​ളി​സി​ലെ ജെ​ഡ​ബ്ല്യു മാ​രി​യ​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി ജോ​യ​ൽ വി​ശാ​ഖം​ത​റ​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ഴു​വ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഈ ​convention.kccna.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ വെ​ബ്സൈ​റ്റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​യ​ൽ വി​ശാ​ഖം​ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വ​ള​രെ സു​ഗ​മ​മാ​യും കൃ​ത്യ​ത​യോ​ടും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

ജോ​യ​ൽ വി​ശാ​ഖം​ത​റ​യോ​ടൊ​പ്പം ഇ​തി​ന്‍റെ കോ ​ചെ​യ​ർ​മാ​ൻ​മാ​രാ​യി കെ​സി​സി​എ​ൻ​സി മു​ൻ പ്ര​സി​ഡ​ന്‍റും മി​ക​ച്ച സം​ഘാ​ട​ക​നു​മാ​യ വി​വി​ൻ ഓ​ണ​ശേ​രി​ൽ, കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​വി​ൻ പീ​ടി​ക​യി​ൽ, ന്യൂ​യോ​ർ​ക്ക് ഐ​കെ​സി.​സി. സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ കി​ടാ​ര​ത്തി​ൽ, ഹൂ​സ്റ്റ​ണി​ൽ​നി​ന്നും അ​വ​റാ​ച്ച​ൻ വാ​ഴ​പ്പ​ള്ളി​യി​ൽ എ​ന്നി​വ​രും കെ​സി​സി​എ​ൻ​എ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​മാ​യ സി​ബി മു​ള​യാ​നി​ക്കു​ന്നേ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ക​ണ്‍​വീ​ന​ർ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

2022 കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ദ്യ​പ​ടി​യാ​യ ര​ജി​സ്ട്രേ​ഷ​ൻ വ​ള​രെ ഭം​ഗി​യാ​യി കൃ​ത്യ​ത​യോ​ടെ​യും സു​ഗ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ൻ മു​ൻ​കൈ​യെ​ടു​ത്ത ജോ​യ​ൽ വി​ശാ​ഖം​ത​റ​യെ​യും മ​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ​യും കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യു​ടെ പേ​രി​ൽ കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും convention.kccna.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചെ​യ​ർ​മാ​ൻ ജോ​യ​ൽ വി​ശാ​ഖം​ത​റ (845 536 1133), കോ​ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​വി​ൻ ഓ​ണ​ശ്ശേ​രി​ൽ (510 366 4941), സ്റ്റീ​ഫ​ൻ കി​ടാ​ര​ത്തി​ൽ (718 710 6304), അ​വ​റാ​ച്ച​ൻ വാ​ഴ​പ്പ​ള്ളി​യി​ൽ (310 956 8077), സി​ബി മു​ള​യാ​നി​ക്കു​ന്നേ​ൽ (404 429 4927), ഐ​വി​ൻ പീ​ടി​ക​യി​ൽ (914 337 6112) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ.​സി.​സി.​എ​ൻ. സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ അ​ഭ്യ​ർ​ഥി​ച്ചു.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.