• Logo

Allied Publications

Europe
ജി7 ധനമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു
Share
ബര്‍ലിന്‍:ജി 7 ലെ രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ജര്‍മ്മനിയിലെ ബോണില്‍ നടന്ന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചപ്പോള്‍, ഉക്രെയ്നിന്‍റെ ബജറ്റിന് പിന്തുണ നല്‍കാന്‍ 18.7 ബില്യണ്‍ യൂറോ സാമ്പത്തിക സഹായമായി ഏകദേശം 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായി ജര്‍മന്‍ ധനമന്ത്രി ക്രിസ്ററ്യാന്‍ ലിന്‍ഡ്നെര്‍ അറിയിച്ചു. റഷ്യയുടെ അധിനിവേശത്തില്‍ അന്താരാഷ്ട്ര പിന്തുണയെന്ന നിലയിലാണ് സഹായം.

ജി 7 ധനമന്ത്രിയുടെ യോഗത്തില്‍ ജര്‍മ്മന്‍ ധനകാര്യ മന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ വ്യാഴാഴ്ച ഉക്രെയ്നിന്റെ ബജറ്റിനായി ഒരു ബില്യണ്‍ യൂറോ സംഭാവന പ്രഖ്യാപിച്ചിരുന്നു.വ്യാവസായിക രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ഉച്ചകോടിക്കിടെയായിരുന്നു പ്രഖ്യാപനം. നിലവില്‍ ജി 7 ന്റെ റൊട്ടേറ്റിംഗ് പ്രസിഡന്‍സി ജര്‍മ്മനിക്കാണ്.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം