• Logo

Allied Publications

Middle East & Gulf
എന്‍എസ്എസ് കുവൈറ്റിനു പുതിയ നേതൃത്വം
Share
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രതാപ് ചന്ദ്രൻ (പ്രസിഡന്‍റ്), സന്ദീപ് പിള്ള (വൈസ് പ്രസിഡന്‍റ്), കാർത്തിക് നാരായണൻ (ജനറൽ സെക്രട്ടറി), ശ്യാം നായർ (ജോയിൻ സെക്രട്ടറി), അശോക് കുമാർ (ട്രഷറർ), രാജേഷ് കുമാർ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും അനീഷ് പി.എസ്. (വെല്‍ഫെയര്‍ കണ്‍വീനര്‍), നവീന്‍ ജി നായര്‍ (വെല്‍ഫെയര്‍ ജോയിന്‍റ് കണ്‍വീനര്‍), സുജിത്ത് സുരേശന്‍ (മീഡിയഐറ്റി കണ്‍വീനര്‍), നിഷാന്ത് മേനോന്‍ (ഐടി ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

എന്‍എസ്എസ് കുവൈറ്റ് വനിതാസമാജം കണ്‍വീനറായി കീര്‍ത്തി സുമേഷിനെയും ജോയിന്‍റ് കൺവീനറായി വർഷ ശ്യാംജിത്തിനെയും തെരഞ്ഞെടുത്തു. ബൈജു പിള്ള, എ.പി. ജയകുമാര്‍, സജിത്ത് സി. നായര്‍ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്